
ബാലരാമപുരം: പൂങ്കോട് വടക്കേവിളാകത്ത് വീട്ടിൽ നകുലന്റെ ഭാര്യ ശോഭന(55) കൊവിഡ് ബാധിച്ചു മരിച്ചു. മക്കൾ: വൈശാഖ്, ലക്ഷ്മി. കുടുംബാംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റി. സംസ്കാരം കൊവിഡ് പ്രോട്ടോകോൾ പ്രകാരം ശാന്തികവാടത്തിൽ നടത്തും.