savithri

വർക്കല: മൂങ്ങോട് തെറ്റിക്കുളം ജീജാഭവനിൽ (കുന്നിൽ) പരേതനായ എൻ.ചെല്ലപ്പന്റെ ഭാര്യ സാവിത്രി (81) നിര്യാതയായി. മക്കൾ: വനഫൂൽ, സജീവ്, ജീജ. സഞ്ചയനം: 20 രാവിലെ 8.30ന്.