joykutty-chacko-76

കോതമംഗലം: സുവിശേഷകൻ പ്ലാത്തോട്ടം വീട്ടിൽ ജോയിക്കുട്ടി ചാക്കോ (76) നിര്യാതനായി.സംസ്കാരം ഇന്ന് 10 ന് പോത്താനിക്കാട്ട് സഭാ സെമിത്തേരിയിൽ. പരേതൻ ഗോസ്പൽ ഫോർ ഏഷ്യയുടെ സ്ഥാപക ഡയറക്ടറും ഓപ്പറേഷൻ മൊബിലൈസേഷനിൽ സുവിശേഷകനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സാലി. മക്കൾ: അനുഷ്,​ ബിനുഷ്,​ ബബിത. മരുമക്കൾ: റ്റാനിയ,​ കൃപ,​ അജി.