
വെമ്പായം: പൂവത്തൂർ കല്ലുവരമ്പ് കാർത്തികയിൽ വി.സദാശിവൻ പിള്ള (71-റിട്ട. ലേ സെക്രട്ടറി, ഗവ.ആയുർവേദ കോളേജ്, തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: ശൈലജാമ്മ. മക്കൾ: സജിത്ത് കുമാർ, അജിത്ത് കുമാർ. മരുമക്കൾ: മഞ്ജു എസ്. നായർ , മീര കൃഷ്ണ. സഞ്ചയനം 19-ന് രാവിലെ ഒമ്പതിന്.