പാലോട്: പച്ച ഓട്ടുപാലം ശരവണ ഭവനിൽ പരേതനായ രങ്കസ്വാമിയുടെ ഭാര്യ വത്സല (66) നിര്യാതയായി. മക്കൾ. മുരുകൻ (വിദേശം ). കറുപ്പസ്വാമി (വിദേശം) . മരുമക്കൾ മിനി, ശ്രീജ