വർക്കല: കുരയ്ക്കണ്ണി മുളകുന്നിൽ വീട്ടിൽ എം.രാജേന്ദ്രൻനായർ (67, രാജൻ സ്‌റ്റോഴ്‌സ്, കുരയ്ക്കണ്ണി) നിര്യാതനായി. ഭാര്യ: എസ്.ജഗദമ്മ. സഹോദരങ്ങൾ: അമ്മിണി, സുഭാഷ്ബാബു, ഉണ്ണികൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 മണിക്ക്.