മുടപുരം:മുടപുരം കൊച്ചുവീട്ടിൽ എസ്.ബാബു (63 )നിര്യാതനായി.ഭാര്യ:ഷീല.മക്കൾ:ഷിബിൻ,ശിൽപ.മരുമകൻ:സെനിത്ത്.സഞ്ചയനം:ഞായറാഴ്ച രാവിലെ 8 ന് .