somarajan

മുടപുരം:അഴൂർ കുഴിയം വയലിൽ വീട്ടിൽ എസ്.സോമരാജൻ (76 )നിര്യാതനായി.ഭാര്യ:വസന്ത.മക്കൾ:മഞ്ജു,അനിൽ ലാൽ.മരുമക്കൾ:സുബാഷ് .ആർ,നിഷ . ആർ.സഞ്ചയനം:18 ന് രാവിലെ 8 .30 ന്