gopinadhanpillai

വർക്കല: ഇടവ കാപ്പിൽ മഠത്തിൽ വീട്ടിൽ ഗോപിനാഥൻപിളള (87) നിര്യാതനായി. ഭാര്യ: ശാന്തമ്മഅമ്മ. മക്കൾ: അരുണ, അമ്പിളി, അജിത. സഞ്ചയനം ശനിയാഴ്ച രാവിലെ 8 മണിക്ക്.