kob-vd sebastain
മണിമല: വടക്കേനാത്ത് വി.ഡി.സെബാസ്റ്റ്യൻ (83) നിര്യതനായി. ഭാര്യ: പരേതയായ റോസമ്മ. മക്കൾ:ഷാജി, സെബാസ്റ്റ്യൻ, ലിറ്റി, ബിജു. മരുമക്കൾ:ഷേർളി, സോഫി, ബെന്നി, ലിറ്റോ. സംസ്‌കാരം നടത്തി.