
തിരുവനന്തപുരം: എൽ.ഡി.എഫിനൊപ്പം സഹകരിച്ച് പ്രവർത്തിക്കാൻ കേരളാ കോൺഗ്രസ് (എം) തീരുമാനിച്ചത് ഒരു വിധ ഉപാധികളുമില്ലാതെയാണെന്ന് കൺവീനർ എ. വിജയരാഘവൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളാ കോൺഗ്രസ് തീരുമാനം ഘടകകക്ഷികളുമായി ചർച്ച ചെയ്ത് എൽ.ഡി.എഫ് തീരുമാനമെടുക്കും.