മട്ടാഞ്ചേരി: ചെറാലപറമ്പിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ ശാന്ത ഗോവിന്ദൻ (80) നിര്യാതയായി. മക്കൾ: മനോഹരൻ, രമേശൻ (എസ്.ഐ), രാജേഷ്, ജയശ്രീ. മരുമക്കൾ: ഗീത, ഉഷ, ശ്രീകല, അശോകൻ