eng

തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ പ്രവേശനത്തിനുള്ള കമ്മ്യൂണിറ്റി, രജിസ്ട്രേഡ് സൊസൈറ്റി, ട്രസ്റ്റ് ക്വാട്ട ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഹെൽപ്പ് ലൈൻ- 0471-2525300