നെയ്യാറ്റിൻകര: കമുകിൻകോട് ചീനിവിള പടിപ്പുര വീട്ടിൽ ശകുന്തള (60) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ.മക്കൾ: ദീപു, ദിവ്യ. മരുമകൻ: രതീഷ്.സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.