തിരുവനന്തപുരം: വരുന്ന എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ആവശ്യമായ ഉത്തരക്കടലാസുകളുടെ വിവരം ബന്ധപ്പെട്ട ഹൈസ്‌കൂൾ പ്രധാനാദ്ധ്യാപകർ iExaMs ഹെഡ്മാസ്റ്റർ ലോഗിനിൽ ഒക്‌ടോബർ 15 മുതൽ നൽകണം. വിശദവിവരങ്ങളടങ്ങിയ സർക്കുലർ www.keralapareekshabhavan.in ൽ ലഭിക്കും.