charamam

കാട്ടാക്കട: ആനാകോട് പുത്തൻ വീട്ടിൽ പരേതനായ രാഘവൻനായരുടെ ഭാര്യ രത്നമ്മ (79) നിര്യാതയായി.

സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 ന്.