g

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് മാമ്പള്ളി, കുന്നിൽവീട്ടിൽ തങ്കപ്പൻെറ ഭാര്യ പുഷ്പവല്ലി (73) നിര്യാതയായി.

മക്കൾ : നിർമ്മലസേനൻ,ബേബിഗിരിജ,ഉഷ, അനിൽകുമാർ (സെക്യൂരിറ്റി ചിറയിൽകീഴ് താലൂക്ക് ആശുപത്രി ). മരുമക്കൾ : അനിത,ശാർങധരൻ, ചന്ദ്രൻ , രാധാമണി.