oct15b

ആറ്റിങ്ങൽ: തോന്നയ്ക്കൽ ഇടയാവണം കൃഷ്ണമംഗലത്തു വീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ സരസ്വതി അമ്മ( 76)​ നിര്യാതയായി. മക്കൾ: ശോഭനകുമാരി,​ ബേബി,​ അനിതകുമാരി. മരുമക്കൾ: ശശിധരൻ നയാർ,​ ജെ.എസ്. ബാബു,​ മുരളീധരൻ നായർ,​ സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.