കിളിമാനൂർ: രാലൂർ മറ്റപ്പള്ളി വീട്ടിൽ ജി.രാധാകൃഷ്ണൻ നായർ (61)നിര്യാതനായി . ഭാര്യ :അംബിക ദേവി , മക്കള്‍ : രമ്യ .ആർ .എ ,രജിൻ .ആർ .എ മരുമക്കൾ :എസ്സ് .ബിനു ,ബി .രശ്മി.