കല്ലറ :തെങ്ങുംകോട് ശിശിരത്തിൽ നാണു കുട്ടൻപിള്ളയുടെ ഭാര്യ പത്മാവതി അമ്മ ( 84 ) നിര്യാതയായി.മക്കൾ :വസന്തകുമാരി, ഗിരിജ കുമാരി, അനിൽകുമാർ, ജയകുമാർ .മരുമക്കൾ :രാധാകൃഷ്ണൻനായർ, പരേതനായ തുളസീദാസ്, ശ്രീവിദ്യ, ദീപ .സഞ്ചയനം തിങ്കളാഴ്ച 9ന്.