വിതുര:ആനപ്പാറ മുല്ലച്ചിറ ഗോകുലത്തിൽ ബി.സാജു (46) നിര്യാതനായി.ഭാര്യ:സുനിത.മക്കൾ:സാജൻ,സുധീഷ്,സനൽ.സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്