ibrahimkutty-80

പെരുമ്പാവൂർ: മഞ്ഞപ്പെട്ടി ചിറ്റേത്ത്‌ ഇബ്രാഹിംകുട്ടി (80) നിര്യാതനായി. മക്കൾ: സഫിയ, താഹിറ, ഉസ്മാൻ, നഫീസ, ഉമൈബ, ഐഷ. മരുമക്കൾ: ഇസ്മായിൽ, ഷംസുദ്ദീൻ, റജീന, ഉമ്മർ, ബഷീർ, അബ്ദുള്ള.