ചാലക്കുടി : എലിഞ്ഞിപ്ര വാഴപ്പിള്ളി ഉദിനിപറമ്പൻ വറീത് മകൻ ഡേവിസ് (56 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് എലിഞ്ഞിപ്ര സെന്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ.