uu

നെടുമങ്ങാട് :അരുവിക്കര ദർശൻ നഗറിൽ ഗൗരീശത്തിൽ ആർ.കൃഷ്ണൻകുട്ടി ആശാരി (80) നിര്യാതനായി.
ഭാര്യ: തങ്കമ്മ. മക്കൾ: കെ.ജയൻ , കെ.മുരളി, കെ ബാബു.മരുമക്കൾ: ബീന എസ്, സുമ.എൻ, ലക്ഷ്മി.എൻ . സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8:30 ന്