ഏങ്ങണ്ടിയൂർ: മണപ്പാട് കലാസമിതിക്ക് സമീപം പരേതനായ കടവിൽ കൊട്ടുക്കൽ വിജയൻ ഭാര്യ മൂകാമി (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ : ഉദയൻ, സുഭാഷ്, ബേബി. മരുമക്കൾ: സതി, ഷീജ, കാർത്തികേയൻ.