വിഴിഞ്ഞം:ചൊവ്വര എസ്.എസ്. ഭവനിൽ സുശീലൻ - അജിതകുമാരി ദമ്പതികളുടെ മകൻ ശ്രീരാഗ് (26) കടുത്ത പനിബാധിച്ച് മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സഹോദരൻ ശ്രീജിത്ത്. പ്രാർത്ഥന തിങ്കളാഴ്ച രാവിലെ 9 ന്.