വെങ്ങാനൂർ : നെല്ലിവിള മാവുവിള അരിത്തട്ടുവീട്ടിൽ യേശുദാസ് (75) നിര്യാതനായി. ഭാര്യ: സരസു. മക്കൾ: ലത, മിനി, പരേതനായ ജോണി. മരുമക്കൾ: പൗലോസ്, സുനിത. പ്രാർത്ഥന: 17ന് രാവിലെ 8ന്.