vld-1-

വെള്ളറട: ആറാട്ടുകുഴി ചടയമംഗലം എബി ഭവനിൽ പരേതനായ സുദർശനന്റെ ഭാര്യ രത്നമ്മ( 68) നിര്യാതയായി. മക്കൾ: അനിത, മിനി, ബീന. മരുമക്കൾ: ചാക്കോ, സുനിൽ, ഹരികുമാർ .സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.