1

വളയാറിലെ പെൺകുട്ടികൾക്ക് നീതിലഭിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനുമുന്നിൽ ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം സമരത്തിൻ്റെ രണ്ടാം ഘട്ടം സി.പി ജോൺ ഉദ്‌ഘാടനം ചെയ്യുന്നു