
തെലുങ്കിലെ സീനിയർ താരം ബാലകൃഷ്ണയുടെ നായികയാകാൻ പ്രയാഗ മാർട്ടിൻ. ബോയപ്പെട്ടി ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രയാഗ ബാലകൃഷ്ണയുടെ നായികയാകുന്നത്. ബാലകൃഷ്ണയും ബോയപ്പെട്ടി ശ്രീനിവാസും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.ആദ്യഘട്ട ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം ലോക്ക് ഡൗണിന് ശേഷം ആരംഭിക്കും.