അങ്കമാലി: പുളിയനം പരേതനായ മൂലൻകുടി അയ്യപ്പൻ കുട്ടിയുടെ ഭാര്യ ലീല (73) നിര്യാതയായി. അങ്കമാലി ഇഞ്ചേലിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജിജി (ബിസിനസ്), ജിനി (ത്രിവേണി സൂപ്പർമാർക്കറ്റ് എറണാകുളം), സിനി (പി.ഡി.ഡി.പി ചിറങ്ങര ). മരുമക്കൾ: ഷീജ, സജീവൻ, രാജീവൻ.