
ഓയൂർ: കെ.ജി.പി.ടി.എ നേതാവും റിട്ട. ഹെഡ്മാസ്റ്ററുമായിരുന്ന വെളിയം സമദ സദനത്തിൽ പരേതനായ വെളിയം ചെല്ലപ്പന്റെ ഭാര്യ ഓമന ചെല്ലപ്പൻ (85) നിര്യാതയായി. മക്കൾ: അശോകൻ, സമതാംബിക (ഷീല), പരേതനായ നന്ദകുമാർ (റിട്ട. കേരള വാട്ടർ അതോറിട്ടി ഹെഡ് സർവേയർ), ഗീതാകുമാരി, അനിൽകുമാർ. മരുമക്കൾ: രാധമ്മ, പരേതനായ രാജേന്ദ്രൻ, ഗീത, മദനകുമാർ (റിട്ട. ഫോറസ്റ്റർ), രാജി (അദ്ധ്യാപിക). സഞ്ചയനം 19ന് രാവിലെ 7.30ന്.