vld-2

വെള്ളറട: ഓട്ടോഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളറട ഓട്ടോസ്റ്റാന്റിലെ ഡ്രൈവർ ഇരിഞ്ഞിനാംപള്ളി കാട്ടുകുളം പുത്തൻവീട്ടിൽ മോഹനനെയാണ് (60) കൂതാളി വെള്ളരികുന്നിലുള്ള മകളുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വെള്ളറട പൊലീസ് കേസെടുത്തു. ശോഭന ഭാര്യയും നിഷാന്ത്, നിഷ എന്നിവർ മക്കളുമാണ്.