photo

പാലോട്: ചടച്ചിക്കരിക്കകം ആനന്ദഭവനിൽ സുരേന്ദ്രൻ നായർ (65) നിര്യാതനായി. അമ്പിളിയാണ് ഭാര്യ. മക്കൾ: ആനന്ദ്, അനൂപ്, അരുൺ.

മരുമക്കൾ: അരുന്ധതി നായർ, അശ്വിനി

സഞ്ചയനം ബുധൻ 9 ന്