sivarajan

തിരുവനന്തപുരം: കേരള പബ്ളിക് പ്രോവിഡന്റ് ഫണ്ട് അസോസിയേഷൻ യോഗം ഹ്യുമൻ റൈറ്റ്സ് ജസ്റ്റിസ് വിജിലൻസ് കൗൺസിൽ (ഗ്ളോബൽ) പ്രസിഡന്റ് കെ.എസ്. ശിവരാജൻ ഉദ്ഘാടനം ചെയ്‌തു. നെയ്യാറ്റിൻകര ശ്രീനി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റായി കെ.എസ്. ശിവരാജനെയും ജനറൽ സെക്രട്ടറിയായി നെയ്യാറ്റിൻകര ശ്രീനിയെയും ട്രഷററായി വി.ജി. ശശികുമാറിനെയും ( തിരുവല്ല ) തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികളെയും 9 അംഗ സംസ്ഥാന നിർവാഹക സമിതിയേയും തിരഞ്ഞെടുത്തു.

ഫോട്ടോ: കെ.എസ്. ശിവരാജൻ ( സംസ്ഥാന പ്രസിഡന്റ് )

നെയ്യാറ്റിൻകര ശ്രീനി ( ജനറൽ സെക്രട്ടറി )