മലയിൻകീഴ് : ഇരട്ടക്കലുങ്ക് കോട്ടറക്കുഴി പുത്തൻവിള പുത്തൻ വീട്ടിൽ പരേതയായ പങ്കജാക്ഷിയുടെ മകൻ മോഹനൻ(52) നിര്യാതനായി. സഹോദരി : ജലജ.സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.