കൊല്ലങ്കോട്: പനവിള ചേനവിളാകത്ത് വീട്ടിൽ പരേതനായ കുമാരപിള്ളയുടെയും സരസ്വതി അമ്മയുടെയും മകൻ കെ.പ്രതാപൻ (48,റിട്ട.സി.ആർ.പി.എഫ്) നിര്യാതനായി. ഭാര്യ:വി.മനില. മക്കൾ: പൂജ പി.നായർ, പവിത്രൻ പി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.