123

തിരുവനന്തപുരം: എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി എസ്. യു. രാജീവിന്റെ മാതാവ് തമലം കേശവദേവ് റോഡ് ടി.സി 19/1672 (2) കെ. ആർ. ആർ. എ 262 ഉത്തമിൽ വിമല (81) നിര്യാതയായി. ഭർത്താവ് പരേതനായ ഉത്തമ ദാസ്. സംസ്കാരം ഇന്ന് രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തിൽ.
മറ്റു മക്കൾ: സുധാ പ്രതാപൻ,എസ്.യു സഞ്ജീവ് ( അഗ്രികൾച്ചർ ഓഫിസർ ,ഹരിത കേരള മിഷൻ) പരേതനായ എസ്. യു പ്രദീപ്.
മരുമക്കൾ: കെ എസ് പ്രതാപചന്ദ്രബാബു (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ ) ,ജി. ഇന്ദിരാ വേണി (സെക്ഷൻ ഓഫീസർ ഗവ. സെക്രട്ടറിയേറ്റ് ) ,എൻ .വിദ്യ
സഞ്ചയനം 23 ന് രാവിലെ 8.30 ന്.