തിരുവനന്തപുരം : വലിയവിള മൈത്രി നഗർ സി.42 തിരുവോണം വീട്ടിൽ ഇ.മുരുകൻ(74)നിര്യാതനായി.ഭാര്യ : വൽസല.മക്കൾ : വാലന്റീന, ഗൗരിശങ്കർ.മരുമക്കൾ : അഭിലാഷ്,അർച്ചന. മരണാനന്തരചടങ്ങുകൾ : ഞായറാഴ്ച രാവിലെ 8.30 ന്.