പുത്തൻകുരിശ് : വെങ്കിട മേലേത്തുപറമ്പിൽ പരേതനായ ഗോവിന്ദൻ കൃഷ്ണന്റെയും തങ്കമ്മയുടെയും മകൻ ശ്രീധരൻ (63) നിര്യാതനായി. ഭാര്യ: വെങ്കിട പുറവടിക്കൽ രത്നമ്മ. മക്കൾ: ശ്രീജ, ഷീജ, പ്രസീജ. മരുമക്കൾ : അഭിലാഷ്, ശ്രീനി, മോഹനൻ.