
വെഞ്ഞാറമൂട് : വയ്യേറ്റ് സിതാരയിൽ പരേതനായ കുട്ടൻ പണിക്കരുടെ ഭാര്യ ചന്ദ്രമതി (88) നിര്യാതയായി. മക്കൾ കെ.രാജേന്ദ്രൻ സിതാര ( എസ് .എൻ .ഡി .പി യോഗം വാമനപുരം യൂണിയൻ മുൻ പ്രസിഡന്റ്), ബാബു കെ. സിതാര (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെഞ്ഞാറമൂട് യൂണിറ്റ് പ്രസിഡന്റ്), പരേതനായ അഡ്വ. വെഞ്ഞാറമൂട് രാമചന്ദ്രൻ ( തിരുവനന്തപുരം സൗപർണ്ണിക), കെ. വിജയൻ സിതാര (സിതാര മെഡിക്കൽസ് കാരേറ്റ് ), ദിലീപ് കെ. സിതാര (സിതാര പെയിന്റ്സ് ആന്റ് ഹാർഡ് വെയർ വെഞ്ഞാറമൂട് ), കെ. ശശികുമാർ സിതാര (തിരക്കഥകൃത്ത് ) മരുമക്കൾ ശ്യാമള, തങ്കമണി, ലാലി, ആശ, മഞ്ജു, മിനി.