
കല്ലമ്പലം: ഒറ്റൂർ മുള്ളറംകോട് പൊയ്കയിൽ പുത്തൻവീട്ടിൽ പരേതരായ രാഘവൻപിള്ളയുടെയും ദേവകി അമ്മയുടെയും മകൾ ശശികല (49) നിര്യാതയായി.സഹോദരങ്ങൾ:പരേതനായ രവീന്ദ്രൻ, ശശിധരൻ പിള്ള,വത്സല, ലളിത, അമ്പിളികുമാരി,പ്രകാശ്. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ 8 ന്.
ഫോട്ടോ: ശശികല