obitury

നെടുമങ്ങാട് : ആനാട് പൂങ്കാവനം രാധാഭവനിൽ പരേതനായ ശങ്കരപണിക്കരുടെ ഭാര്യ സുഭദ്രാ ശങ്കർ (95) നിര്യാതയായി. മക്കൾ : എസ്.ഹരിദാസ്, എസ്.ഗിരിജകുമാർ, എസ്.ശിവദാസ്, പരേതരായ ലതികകുമാരി, എസ്.വിജയകുമാരി. മരുമക്കൾ : ആർ.വിജയമ്മ (റിട്ട.ആനാട് ഫാർമേഴ്‌സ് ബാങ്ക്), പ്രസന്നകുമാരി, വി.മിനി, ടി.കെ ശശിധരൻ, പരേതനായ പി.വിജയൻ. സഞ്ചയനം 23 ന് രാവിലെ 9 ന്.