obituary

ബാലരാമപുരം: മുടവൂർപ്പാറ പാട്ടത്തിൽ വീട്ടിൽ പരേതനായ അരവിന്ദാക്ഷന്റെ ഭാര്യ ബി.എസ്.പുഷ്പകുമാരി (63)​ നിര്യാതയായി. മക്കൾ: സൗമ്യ,​ രമ്യ. മരുമക്കൾ: ചെന്തിൽകുമാർ,​ സുരേഷ് കുമാർ. മരണാനന്തര ചടങ്ങ്: വ്യാഴാഴ്ച രാവിലെ 8.30 ന്