വള്ളക്കടവ് : പുത്തൻപാലം വിശാൽ നിവാസിൽ പരേതനായ രാഘവന്റെ ഭാര്യ വിശാലാക്ഷി (87) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, പ്രസാദ്, ശോഭ, മഞ്ജു (എംപ്ളോയ്മെന്റ് ഡയറക്ടറേറ്റ്). മരുമക്കൾ: അശോക് കുമാർ (റിട്ട. വി.എസ്.എസ്,സി), ബാബു (റിട്ട. എൽ.പി.എസ്.സി), അനിൽകുമാർ (എൽ.പി.എസ്.സി). മരണാനന്തര ചടങ്ങുകൾ 21ന് രാവിലെ 8ന്.