
നെയ്യാറ്റിൻകര: യൂത്ത് കോൺസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന കാമരാജിന്റെ അനുസ്മരണം അദ്ദേഹത്തിന്റെ വസതിയിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ സോളമൻ അലക്സ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റുമാരായ പത്മകുമാർ, പി.സി. പ്രതാപ് ,ബ്ലോക്ക് വൈസ് പ്രസിഡന്റ എം.സി. സെൽവരാജ്, വി.ആർ. അജിത്ത് കുമാർ, വി.എസ്. സന്തോഷ് കുമാർ, സുദേവകുമാർ, ഇരുമ്പിൽ വിൻസെന്റ്, പത്താംകല്ല് സുഭാഷ് ,ശകുന്തള, സജീവ്
കുമാർ, ജയശങ്കർ എന്നിവർ പങ്കെടുത്തു.