llb

തിരുവനന്തപുരം: ത്രിവത്സര, പഞ്ചവത്സര എൽ എൽ.ബി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിനുള്ള മോപ് അപ് അലോട്ട്മെന്റിന് www.cee.kerala.gov.in ൽ 19ന് വൈകിട്ട് നാലുവരെ ഓപ്ഷൻ നൽകാം. അലോട്ട്മെന്റ് ലഭിക്കുന്നവർ 23ന് വൈകിട്ട് മൂന്നിനകം കോളേജുകളിലെത്തി പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ- -0471- 2525300

എം.​സി.​എ​ ​റാ​ങ്ക് ​ലി​സ്റ്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ത്തി​ലെ​ ​എ.​ഐ.​സി.​ടി.​ഇ​ ​അം​ഗീ​കാ​ര​മു​ള്ള​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ 2020​-21​ ​അ​ദ്ധ്യയ​ന​ ​വ​ർ​ഷ​ത്തെ​ ​മാ​സ്റ്റ​ർ​ ​ഓ​ഫ് ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ​സ് ​(​എം.​സി.​എ​)​ ​കോ​ഴ്സി​ലെ​ ​പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള​ ​റാ​ങ്ക് ​ലി​സ്റ്റ് ​w​w​w.​l​b​s​c​e​t​n​r​e.​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്ന​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​അ​പേ​ക്ഷ​ക​ർ​ ​കോ​ളേ​ജ് ​ഓ​പ്ഷ​നു​ക​ൾ​ 20​ ​വൈ​കി​ട്ട് 5​ന​കം​ ​സ​മ​ർ​പ്പി​ക്ക​ണം.​ഫോ​ൺ​:​ 04712560363,364.

കേ​ര​ള​ ​എം.​ഫി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​പ​ഠ​ന​ ​വ​കു​പ്പു​ക​ൾ,​ ​യൂ​ണി​വേ​ഴ്സി​​​റ്റി​ ​കോ​ളേ​ജ്,​ ​സം​സ്‌​കൃ​ത​ ​കോ​ളേ​ജ്,​ ​എ​ൽ.​എ​ൻ.​സി.​പി.​ ​ഇ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​എം.​ഫി​ൽ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​വി​ജ്ഞാ​പ​നം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഒ​ക്ടോ​ബ​ർ​ 28.​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​ന​വം​ബ​ർ​ 6​ ​ന് ​ആ​രം​ഭി​ക്കും.​ ​വി​വ​ര​ങ്ങ​ൾ​ ​a​d​m​i​s​s​i​o​n​s.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n​ ​വെ​ബ്സൈ​റ്റി​ൽ.