കൊട്ടാരക്കര: കൈതക്കോട് കിഴക്കേ പൊയ്കവിളയിൽ പരേതനായ കോശി തോമസിന്റെയും സാറാമ്മ തോമസിന്റെയും മകൻ റോയി തോമസ് (58) നിര്യാതനായി.