കൊടുങ്ങല്ലൂർ: കൊല്ലം സ്വദേശിയും കൊടുങ്ങല്ലൂർ സ്ഥിരതാമസക്കാരനുമായ മോഡേൺ ആശുപത്രിക്ക് വടക്കു വശം പ്രകാശ വീഥ് റോഡ് കാക്കാട് വീട്ടിൽ സുന്ദരൻ (58) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: സുമി, ശ്രീക്കുട്ടി. മരുമകൻ : ദീപു. പേരക്കുട്ടി: ശബരിനാഥ് .