photo

പാലോട്:. കുന്നുംപുറം അംബിക വിലാസത്തിൽ പരേതനായ സുരേന്ദ്രൻ പിള്ളയുടെ ഭാര്യ അംബിക(58) നിര്യാതയായി.

മക്കൾ:.അനീഷ്(അ‌ജയ സൗണ്ട്സ്) അർച്ചന. മരുമക്കൾ : ദേവി കിരൺ, ശശിധരൻ നായർ.

സഞ്ചയനം വെള്ളി രാവിലെ 9ന്.